Sunday, December 30, 2007

സിന്ദൂരം


അസ്‌തമയ സമയത്ത്‌ ശിരസ്സില്‍ തൊട്ടുനിന്ന സൂര്യനോട്‌ മലചോദിച്ചു.
``എനിക്ക്‌ തിലകമായി നിനക്കവിടെ തന്നെ നിന്നൂടേ?''
``പറ്റില്ല.'' സൂര്യന്‍ പറഞ്ഞു.
``ഉഷ്‌ണം മാറ്റാന്‍ ഒന്നു മൂങ്ങിക്കുളിക്കണം.''

4 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

അസ്‌തമയ സമയത്ത്‌ ശിരസ്സില്‍ തൊട്ടുനിന്ന സൂര്യനോട്‌ മലചോദിച്ചു.....

കണ്ണൂരാന്‍ - KANNURAN said...

ബ്ളോഗുലകത്തിലേക്കു സ്വാഗതം. ആറ്റിക്കുറുക്കിയുള്ള എഴുത്തിഷ്ടപ്പെട്ടു. തുടരുക.. ഈ വേഡ് വെരിഫിക്കേഷന്‍ ആവശ്യമുണ്ടോ?

Sha said...

" SINDOORAM "

വല്യമ്മായി said...

സ്വാഗതം