Saturday, May 28, 2011

വിവാഹ മോചനം

ചോറൂണും വിദ്യാരംബവും അരങ്ങേറ്റവും വിവാഹവും
ദൈവ സന്നിധിയിലായിരുന്നു.
ജീവിതത്തിന്റെ താളം പിഴച്ചപ്പോള്‍ താലിചരട് അറുത്തു മാറ്റാന്‍
ഹരജി നല്‍കിയത് കുടുംബ കോടതിയിലാണ്.
വിധി പറയാന്‍ ആറു മാസം കഴിയും.
അതിനിടയില്‍ നടക്കുന്ന കൌണ്‍സിലിംഗ് വേളയില്‍
തന്‍റെ അഭിപ്രായവും കേള്‍ക്കാന്‍
സാക്ഷാല്‍ ദൈവം തന്നെ മജിസ്ട്രേററ് മുമ്പാകെ ഹരജി നല്‍കിയിരിക്കുന്നു !
എല്ലാത്തിനും സാക്ഷി ദൈവമായിരുന്നല്ലോ..
വിവാഹ മോചനവും തന്‍റെ തിരുസന്നിധിയിലാവട്ടേ എന്നാണു ദൈവം വാദിക്കുന്നത്....

8 comments:

sunilfaizal@gmail.com said...

ദൈവം വാദിക്കുന്നത്....

Ummer koya kozhikode said...

nnaalum nte daivame ...

കിങ്ങിണിക്കുട്ടി said...

nice story

സന്ദീപ് കളപ്പുരയ്ക്കല്‍ said...

എല്ലാത്തിനും ദവത്തിനെ കൂട്ടുപിടിച്ചിട്ട്, ഇതിന് മാത്രം വേണ്ടാന്നു വെച്ചാല്‍ മച്ചാന്‍ സമ്മതിക്കോ ?

sajith kumar said...

good Idea !!!!

നിരക്ഷരൻ said...

ഈശ്വരോ രക്ഷതു :)

Shinoy Jacob said...

daivam nerittu kodathiyil vannaano vadhichathu atho vakeeline vechaano, nerittu vanna mooparunnu thirikae poyittundaakila, evidelum thala karangi kidakkunnundaakum, (nammude naadineyum thala thirinja veriyanmareyum kandittu)

Abhilash NP said...

What a idea...............!